പൊലീസിന്റെ ഇടപെടൽ കൊണ്ട് ശബരിമലയിൽ അക്രമങ്ങൾ കുറഞ്ഞു:മുഖ്യമന്ത്രി

ശബരിമലയിൽ പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്,അത് യഥാർത്ഥ ഭക്തർക്ക് വേണ്ടിയാണ്,
സുരക്ഷ ഏർപ്പാടാക്കിയ ശേഷം ഒരു ഭക്തനോ,ഭക്തയോ ശബരിമലയിൽ അക്രമിക്കപ്പെട്ടിട്ടില്ല:പിണറായി വിജയൻ

Video Top Stories