സാമുദായിക സംഘടനകളുടെ യോ​ഗം വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വിശദീകരിക്കുന്നു

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനാണ് യോ​ഗം.കേരളത്തെ അപമാനകരമായ അവസ്ഥയിലേക്ക് തള്ളിവിടാൻ അനുവദിക്കരുത്.നവോത്ഥാന സന്ദേശം നൽകാനാണ് സാമുദായിക സംഘടനകളുടെ യോ​ഗം.സംഘടനകൾ ശരിയായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു:പിണറായി വിജയൻ

Video Top Stories