Asianet News MalayalamAsianet News Malayalam

'വാഹന പരിശോധന'ക്കെതിരെ കര്‍ശ്ശന നടപടി; രണ്ട് ബറ്റാലിയന്‍ വനിതാ പൊലീസ് നിലയ്ക്കലേക്ക്

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനായി നിലയുറപ്പിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെ നിയന്ത്രിക്കാന്‍ സന്നാഹവുമായി പൊലീസ്.
 

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനായി നിലയുറപ്പിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെ നിയന്ത്രിക്കാന്‍ സന്നാഹവുമായി പൊലീസ്. നിലയ്ക്കലിന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടില്ലെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.