Asianet News MalayalamAsianet News Malayalam

കേരളത്തില്‍ പുതിയ മദ്യോത്പാദന കേന്ദ്രങ്ങള്‍; കോടികളുടെ അഴിമതിയെന്ന് ആരോപണം

പുതിയ ബ്ര്യൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു
 

പുതിയ ബ്ര്യൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന കാനം രാജേന്ദ്രന്റെ പ്രതികരണം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി.