40കാരിയെയും 24കാരിയെയും ഒരുമിച്ച് ജീവിക്കാനനുവദിച്ച് ഹൈക്കോടതി

കൊല്ലം കല്ലട സ്വദേശിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. തിരുവനന്തപുരം വട്ടവിള സ്വദേശിനിയ്‌ക്കൊപ്പം ജീവിക്കണമെന്നായിരുന്നു ആവശ്യം.
 

Video Top Stories