Asianet News MalayalamAsianet News Malayalam

കലാപമുണ്ടാക്കാൻ ആരും ശബരിമലയിലേക്ക് വരേണ്ട:മന്ത്രി ഇ പി ജയരാജൻ

ഒരു രാഷ്ട്രീയക്കാരന്റെ യോ​ഗ്യതയില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തെളിയിച്ചു. മാഫിയ റാക്കറ്റുകൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ കൂടെ നിൽക്കരുത്. സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകം:മന്ത്രി 

ഒരു രാഷ്ട്രീയക്കാരന്റെ യോ​ഗ്യതയില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തെളിയിച്ചു. മാഫിയ, റാക്കറ്റുകൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ കൂടെ നിൽക്കരുത്. സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകം:മന്ത്രി