Asianet News MalayalamAsianet News Malayalam

പുനർ നിർമ്മാണത്തിന് 50,000 കോടി രൂപ ചിലവ്; കേരളം കരകയറാൻ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പങ്കാളിത്തം ആവശ്യം - സി.ജെ ജോര്‍ജ്‌

ഒന്നര വര്‍ഷത്തേക്ക് ഒരു നിര്‍മ്മാണ പ്ലാനും, അഞ്ചു വര്‍ഷത്തേക്ക് മറ്റൊരു പ്ലാനും തയ്യാറാക്കണം. ഓരോ വീടുകളുടെയും നഷ്ടം വെബ്‌സൈറ്റില്‍ കാണിച്ച് സ്‌പോണസര്‍മാരെ ക്ഷണിക്കണം - സി.ജെ ജോര്‍ജ്‌