Asianet News MalayalamAsianet News Malayalam

ജര്‍മ്മനായാലും കോടികള്‍ ചെലവായാലും റോഡാണോ, വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചിരിക്കും

കിലോമീറ്റിന് ഒരു കോടി ചെലവില്‍ സംസ്ഥാനത്താദ്യമായി നിര്‍മ്മിക്കുന്ന ജര്‍മ്മന്‍ ടെക്‌നോളജി റോഡാണ് മണിക്കൂറുകള്‍ക്കകം വെട്ടിപ്പൊളിച്ചത്
 

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ കിലോമീറ്ററിന് ഒരു കോടി രൂപ ചിലവിലുണ്ടാക്കുന്ന പത്തനംതിട്ടയിലെ ആനയടി -പഴകുളം റോഡ് വെട്ടിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി. നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്ന് പൊളിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.