Asianet News MalayalamAsianet News Malayalam

സര്‍ക്കാറിന് ഓണാഘോഷമില്ല; ആഘോഷിക്കുന്നവര്‍ ഒരുപങ്ക് നല്‍കണമെന്ന് മുഖ്യമന്ത്രി

ഓണത്തിന് പ്രത്യേകമായി നീക്കിയ തുകയില്‍ നിന്ന് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി. ഓണാഘോഷത്തിന് വകുപ്പുകള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് മാറ്റും.