Asianet News MalayalamAsianet News Malayalam

കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം സെഷന്‍സ് കോടതി

കെവിന്‍ വധക്കേസിന്റെ വിചാരണ ആറുമാസത്തിനകം അതിവേഗ കോടതിയില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ ആദ്യമായാണ് ദുരഭിമാനക്കൊല എന്ന പേരില്‍ ഒരു കേസിന്റെ വിചാരണ നടക്കാന്‍ പോകുന്നത്.