Asianet News MalayalamAsianet News Malayalam

മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; 4 പേരെ കാണാതായെന്ന് സംശയം

മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; 4 പേരെ കാണാതായെന്ന് സംശയം

മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 4 പേരെ കാണാതായെന്ന് സംശയം. ഇരുനില വീട് പൂർണമായും തകർന്നു, ഒരാളെ രക്ഷപ്പെടുത്തി.