Asianet News MalayalamAsianet News Malayalam

ബൈക്ക് ഇടിച്ചുകയറി കെ.എസ്.ആര്‍.ടി.സി ബസ് കത്തി, വീഡിയോ

മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസാണ് കത്തിനശിച്ചത്
 

മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് കത്തി. ബസിന് അടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. സീറ്റുകള്‍ക്ക് തീപിടിച്ചതാണ് ബസ് പൂര്‍ണ്ണമായും കത്തിനശിക്കാന്‍ കാരണമായത്.