Asianet News MalayalamAsianet News Malayalam

അഞ്ചുനില പൊക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പം; ജടായു ഒളിപ്പിക്കുന്ന അത്ഭുതം

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പം 17ന് മുഖ്യമന്ത്രി ലോകത്തിന് സമര്‍പ്പിക്കും

സമുദ്രനിരപ്പില്‍ നിന്ന് 850 അടി മുകളിലാണ് അപൂര്‍വമായ പക്ഷിശില്‍പ്പം. സംസ്ഥാനപാതയില്‍ ചടയമംഗലത്തുള്ള ജടായു എര്‍ത്ത്‌സെന്ററിലെ എല്ലാ വിസ്മയങ്ങളും ഈ വീഡിയോയിലുണ്ട്.