Asianet News MalayalamAsianet News Malayalam

അപമാനിച്ചെന്ന് വനിതാനേതാവിന്റെ കത്ത്; ലീഗ് നേതാവിനെതിരെ നടപടി

കത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി
 

പരാതിയെ തുടര്‍ന്ന് മുസ്ലീംലീഗ് അഴീക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.എ സലിമിനെ സ്ഥാനത്തുനിന്ന് നീക്കി. കണ്ണൂര്‍ ജില്ലയിലെ വനിതാലീഗ് നേതാവിന്റെ പരാതി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.