Asianet News MalayalamAsianet News Malayalam

'ഇത്തരത്തിലൊന്ന് ജീവിതത്തില്‍ പ്രതീക്ഷിച്ചില്ല', കളമശ്ശേരി കുസാറ്റിലെ ക്യാമ്പ് നിവാസികള്‍ പറയുന്നു

കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ മാത്രമുള്ളത് 10000 പേരാണ്.

കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ മാത്രമുള്ളത് 10000 പേരാണ്. മറ്റ് ക്യാമ്പുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടേക്ക് മാറിയവരും ഇവിടെയുണ്ട്.