Asianet News MalayalamAsianet News Malayalam

തിരയോട് പടവെട്ടി ഒരു പെണ്‍ജീവിതം

രാജ്യത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ ആദ്യ വനിതയായി തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി രേഖ. ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം 10 വര്‍ഷം മുമ്പ് കടലില്‍ പോയി തുടങ്ങിയ രേഖയ്ക്ക് അടുത്തകാലത്താണ് ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് കിട്ടിയത്.