Asianet News MalayalamAsianet News Malayalam

അതിജീവിക്കുന്ന കേരളത്തിന് ഇരുട്ടടിയായി ഹര്‍ത്താല്‍; നഷ്ടം 1000 കോടി

കേരളത്തിന് പുറത്ത് പൊതുജീവിതത്തെ ബാധിക്കാതെ ആറ് മണിക്കൂര്‍ നടത്തിയ ഹര്‍ത്താലാണ് കേരളത്തില്‍ 12 മണിക്കൂറാക്കിയത്
 

പ്രളയം ദുരിതത്തിലാക്കിയ കേരളത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി ഇന്ധനവില വര്‍ധനവിനെതിരായ ഹര്‍ത്താല്‍. സര്‍ക്കാറിന്റെ നികുതിവരുമാനത്തെ ബാധിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് വ്യാപാരികളുള്‍പ്പെടെ ആവശ്യപ്പെടുന്നത്.