Asianet News MalayalamAsianet News Malayalam

അന്ന് ആണായി പഠിച്ചു, ഇനി പെണ്ണായും; മഹാരാജാസില്‍ ചരിത്രമെഴുതി ദിയ

അന്ന് ആണായി പഠിച്ചു, ഇനി പെണ്ണായും; മഹാരാജാസില്‍ ചരിത്രമെഴുതി ദിയ 

ട്രാന്‍സ് സൗഹൃദമായി കേരളത്തിലെ ക്യാമ്പസുകള്‍. സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ എം.ജി സര്‍വകലാശാലയില്‍ ഏഴ് പേര്‍ പ്രവേശനം നേടി. മഹാരാജാസില്‍ പഠിക്കാനെത്തിയ ദിയയ്ക്ക് ഒരു വേറിട്ട കഥയാണ് പറയാനുള്ളത്