Asianet News MalayalamAsianet News Malayalam

വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്ന ദമ്പതികളും കുഞ്ഞും മരിച്ചു

ഉരുള്‍പൊട്ടല്‍ ഭീതിയുണ്ടാക്കി കനത്തമഴ തുടരുന്നു
 

കിടപ്പുമുറിയോട് ചേര്‍ന്ന മണ്ണിടിഞ്ഞു വീണാണ് അപകടം. അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന രണ്ടുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.