Asianet News MalayalamAsianet News Malayalam

പ്രവാചകനെയും സൗദി നിയമത്തെയും ട്വിറ്ററിലൂടെ നിന്ദിച്ചു; മലയാളിക്ക് അഞ്ചുകൊല്ലം തടവും പിഴയും

സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത മലയാളി യുവാവിന് അഞ്ചുവര്‍ഷം പിഴയും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു
 

സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത മലയാളി യുവാവിന് അഞ്ചുവര്‍ഷം പിഴയും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. ദമാമില്‍ എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെയാണ് കോടതി ശിക്ഷിച്ചത്.