Asianet News MalayalamAsianet News Malayalam

'നട തുറക്കാന്‍ നല്ല വിഷമമുണ്ട്, യുവതികള്‍ വന്നാല്‍ പ്രസാദം കൊടുക്കും'

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ സാക്ഷിയാകേണ്ടി വരുന്നതില്‍ നല്ല ദുഖമുണ്ടെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ഇനി കറുപ്പുടുക്കേണ്ടെന്നും പതിനെട്ടാം പടി കയറേണ്ടെന്നും പറയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.