Asianet News MalayalamAsianet News Malayalam

മെഡിക്കൽ സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ തുടങ്ങി; വിലക്കുള്ള 4 കോളേജുകളിലെ സ്റ്റേ ബുധനാഴ്ച്ച വരെ - വീഡിയോ

സംസ്ഥാനത്ത് മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഇന്നും നാളെയും അഡ്മിഷൻ തുടരും. വിലക്കുള്ള 4 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടിക്കുള്ള സ്റ്റേ ബു​ധനാഴ്ച്ച വരെ തുടരും  - വീഡിയോ