Asianet News MalayalamAsianet News Malayalam

ചെകുത്താനും കടലിനും ഇടയില്‍ നിസ്സഹായാവസ്ഥയിലാണ് സര്‍ക്കാര്‍ -ദേവസ്വം മന്ത്രി

ബിജെപി സ്വാധീനമേഖലയിലുള്ള മേലാംകോട് എന്‍എസ്എസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരില്‍ എന്‍എസ്എസ് പെട്ടുപോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.