Asianet News MalayalamAsianet News Malayalam

മിസ് കേരളയാവാന്‍ ബുദ്ധിയും സൗന്ദര്യവും മാത്രം പോരാ, പാചകവും അറിയണം

നിശ്ചിത സമയത്തിനുള്ളില്‍ ഒരു പ്രത്യേക വിഭവമുണ്ടാക്കണമെന്നത് പുതിയ മത്സരയിനമായി ഉള്‍പ്പെടുത്തിയാണ് ഇത്തവണ മിസ് കേരള മത്സരം സംഘടിപ്പിക്കുന്നത്
 

നിശ്ചിത സമയത്തിനുള്ളില്‍ ഒരു പ്രത്യേക വിഭവമുണ്ടാക്കണമെന്നത് പുതിയ മത്സരയിനമായി ഉള്‍പ്പെടുത്തിയാണ് ഇത്തവണ മിസ് കേരള മത്സരം സംഘടിപ്പിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന സൗന്ദര്യമത്സരം ലൈവായി കാണാനും അവസരമൊരുക്കിയിട്ടുണ്ട്.