'കന്യാസ്ത്രീകള്‍ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തി; സമരത്തിന് പിന്നില്‍ യുക്തിവാദികള്‍'

കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍. രജിസ്റ്റര്‍ കന്യാസ്ത്രീകളുടെ കസ്റ്റഡിയിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പറയുന്നു.
 

Video Top Stories