Asianet News MalayalamAsianet News Malayalam

'ക്രൂശിക്കുന്നത് നിരപരാധിയായ ഞങ്ങളുടെ പിതാവിനെ' മിഷനറീസ് ഓഫ് ജീസസ് പ്രതിനിധി

ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍
 

ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. നിലവിലെ അന്വേഷണത്തോട് യോജിക്കുന്നില്ലെന്നും ദില്ലിയിലെ മുഖ്യമന്ത്രിയെ കാണാനെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു.