Asianet News MalayalamAsianet News Malayalam

ജീവകാരുണ്യസംഘടനയിലൂടെ ശേഖരിച്ച സാധനങ്ങള്‍ നേരിട്ടെത്തിച്ച് മോഹന്‍ലാല്‍

ദുരിതബാധിതര്‍ക്ക് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സിന്റെ ജീവകാരുണ്യസംഘടന
 

ദുബായിലെ സംഘടന ശേഖരിച്ച സാധനങ്ങള്‍ വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്റിലെത്തിക്കുകയായിരുന്നു മോഹന്‍ലാല്‍. അവശ്യവസ്തുക്കളുടെ രണ്ടാംഘട്ട വിതരണമാണ് നടത്തിയതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.