Asianet News MalayalamAsianet News Malayalam

സെമിഫൈനല്‍ ആരു നേടും? ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താനിറങ്ങുന്ന ബിജെപിയും തിരിച്ചുപിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസും അതിശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി.ആര്‍ സുനില്‍ തയ്യാറാക്കിയ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്.