ഫോണില്‍ കൂടി ശല്യപ്പെടുത്തിയത് ഒരിക്കലും ഞാനായിരിക്കില്ല -മുകേഷ്

എല്ലാ പെണ്‍കുട്ടികളും കലാരംഗത്തേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആരോപണവിധേയനായ എം.എല്‍.എ മുകേഷ്. ടെസ് ജോസഫിന്റെ ഫോട്ടോ കണ്ടിട്ടും അവരെ ഓര്‍ക്കാനാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories