Asianet News MalayalamAsianet News Malayalam

ഗുരുതര സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളമെടുക്കില്ലെന്ന് തമിഴ്‌നാട്

പരമാവധി സംഭരണശേഷി കൂട്ടണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെ കടുംപിടുത്തം

ഗുരുതര സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളമെടുക്കില്ലെന്ന് തമിഴ്‌നാട്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താറായ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം സ്പില്‍വേ വഴി കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യമാണ് തമിഴ്‌നാട് തള്ളിയത്.