തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് മുസ്ലീം പളളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാൻ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ. പൗരോഹിത്യമാണ് സ്ത്രീ പ്രവേശനത്തിന് തടസം നിൽക്കുന്നതെന്നും ജാമിദ പറഞ്ഞു. ചേകന്നൂർ മൗലവി വധത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ഖുറാൻ സുന്നത്ത് സൊസൈറ്റി ആവശ്യപ്പെട്ടു.