Asianet News MalayalamAsianet News Malayalam

കെ.പി ശശികല റാന്നി സ്റ്റേഷനില്‍, പുറത്ത് കുത്തിയിരുന്ന് പ്രതിഷേധം

മരക്കൂട്ടത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ തിരികെ സന്നിധാനത്ത് എത്തിക്കണമെന്നാവശ്യപ്പെട്ട് റാന്നി സ്റ്റേഷന് മുന്നില്‍ ശക്തമായ പ്രതിഷേധം. അറസ്റ്റ് ചെയ്ത ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.