Asianet News MalayalamAsianet News Malayalam

ശബരിമല: ദില്ലി കേരളാഹൗസിന് മുന്നില്‍ നൃത്തംചെയ്ത് പ്രതിഷേധം

സന്നിധാനത്തെ പൊലീസ് നിയന്ത്രണത്തിനെതിരെ ദില്ലി കേരള ഹൗസിന് മുന്നില്‍ നാമം ജപിച്ചും നൃത്തം ചെയ്തും പ്രതിഷേധം. ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ 50 ഓളം പേരാണ് മുഖ്യമന്ത്രിയുടെ ചിത്രം കത്തിച്ച് പ്രതിഷേധിക്കാനെത്തിയത്.