'സ്‌പൈസിയായി ഒന്നും പറയാനില്ല' ചരിത്രവിധിയില്‍ നമ്പി നാരായണന്‍ -വീഡിയോ

ഏറെക്കാലത്തെ ജുഡീഷ്യല്‍ യുദ്ധമായിരുന്നു ഇതെന്നാം കാര്യങ്ങള്‍ ഇന്നലത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നമ്പി നാരായണന്‍. നഷ്ടപരിഹാരം പ്രധാന ആവശ്യമായിരുന്നില്ലെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കാമെന്നത് ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories