Asianet News MalayalamAsianet News Malayalam

സ്വന്തം പേരിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി മോദി

നമോ ബ്രാന്‍ഡിലുള്ള ടീ ഷര്‍ട്ട്, പേന, തൊപ്പി, നോട്ട്ബുക്ക് നമോ ആപ്പിലൂടെ വില്‍പ്പനയ്ക്ക്
 

സ്വന്തം പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി നിര്‍മ്മിച്ച നമോ ആപ്പിലൂടെ ലഭിക്കുന്ന വരുമാനം ഗംഗാശുചീകരണത്തിന് ഉപയോഗിക്കുമെന്നാണ് വിശദീകരണം.