Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ തേടി നേവി

പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ തിരഞ്ഞ് നേവിയുടെ രക്ഷാസേന. കുട്ടിയുടെ ബന്ധുക്കള്‍ ആരാണെന്ന് വിവരം ലഭ്യമല്ല. പൊട്ടിശ്ശേരിയെന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Navy seeks relatives of an isolated child in the flood
Author
Thiruvananthapuram, First Published Aug 17, 2018, 3:19 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ തിരഞ്ഞ് നേവിയുടെ രക്ഷാസേന. കുട്ടിയുടെ ബന്ധുക്കള്‍ ആരാണെന്ന് വിവരം ലഭ്യമല്ല. പൊട്ടിശ്ശേരിയെന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 8489585286 നമ്പറില്‍ ബന്ധപ്പെടണമെന്ന് നേവിയുടെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios