Asianet News MalayalamAsianet News Malayalam

പാറ പൊട്ടിക്കാന്‍ പരിസ്ഥിതി ആഘാത പഠനം മാത്രം പോരാ, നാട്ടുകാരോടും ചോദിക്കണം

ക്വാറികള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍
 

25 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.