സൈനികന്റെ വിധവയുടെ വീട്ടില്‍ എന്‍ജിഒ യൂണിയന്‍ നേതാവിന്റെ കയ്യേറ്റവും കൊലവിളിയും

മരിച്ച സൈനികന്റെ ഭാര്യയുടെ വീട്ടില്‍ കയറി എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ ബഷീറിന്റെ കയ്യേറ്റവും കൊലവിളിയും. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും, പരാതിക്കാരിക്ക് മാനസികപ്രശ്‌നമുണ്ടെന്നാണ് കനകക്കുന്ന് എസ്‌ഐയുടെ വിശദീകരണം.
 

Video Top Stories