Asianet News MalayalamAsianet News Malayalam

ലൈംഗികപീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുക്കില്ലെന്ന് സൂചന. പരാതി അന്വേഷിച്ച രണ്ടംഗ സമിതി മൂന്നുമാസത്തിന് ശേഷം നല്‍കിയ റിപ്പോര്‍ട്ട് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.