Asianet News MalayalamAsianet News Malayalam

മഴദുരിതത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ചെലവില്ലാതെ ഉടന്‍ കിട്ടും

അപേക്ഷക്കായി അക്ഷയ കേന്ദ്രങ്ങളില്‍ പണമടയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

സെപ്തംബര്‍ മൂന്നുമുതല്‍ 15 വരെ പ്രത്യേക അദാലത്തുകള്‍ നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറി തല ഉദ്യോഗസ്ഥനെയും ഇതിനായി ചുമതലപ്പെടുത്തി.