Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സന്നിധാനത്ത് പ്രതിഷേധം പാടില്ലെന്നും പൊലീസിന് മാന്യമായ പരിശോധന നടത്താമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഈ തീര്‍ത്ഥാടനകാലത്തേക്ക് രണ്ട് ജഡ്ജിമാരടങ്ങിയ മൂന്ന് നിരീക്ഷകരെയും കോടതി നിയമിച്ചു.