Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാതെ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതിയുടെ തീരുമാനം. ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേട്ട് പുനപരിശോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിധിയില്‍ പറയുന്നു.