Asianet News MalayalamAsianet News Malayalam

വാവര് പളളിയും യേശുദാസിന്റെ ഹരിവരാസനവും ഉദ്ധരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിവിധ വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.