നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍ എസ് എസ് പങ്കെടുക്കില്ല

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍ എസ് എസ്. 200ലധികം സംഘടനകളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്.
 

Video Top Stories