ബ്രൂവറി: സര്‍ക്കാറിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

ബ്രൂവറി -ഡിസ്റ്റിലറി അനുമതി വിവാദത്തില്‍ വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.
 

Video Top Stories