Asianet News MalayalamAsianet News Malayalam

ത്രിവേണിയിൽ വെള്ളം ഇറങ്ങിയില്ല; ശബരിമലയിലെ ഭക്തർക്കുള്ള വിലക്ക് തുടരും

ത്രിവേണിയിൽ വെള്ളം ഇറങ്ങിയില്ല; ശബരിമലയിലെ ഭക്തർക്കുള്ള വിലക്ക് തുടരും

പമ്പാ ത്രിവേണിയിൽ വെള്ളം ഇറങ്ങിയില്ല. ശബരിമലയിലെ ഭക്തർക്കുള്ള വിലക്ക് തുടരും. തന്ത്രിയെ വനംവകുപ്പിന്റെ സഹായത്തോടെ സന്നിധാനത്തിൽ എത്തിക്കും.