ആരുടെയും കൊടിയ്ക്ക് കീഴില്‍ സമരത്തിനില്ലെന്ന് പന്തളം കൊട്ടാരം; മുതലെടുപ്പ് തന്ത്രം പാളുന്നു

പന്തളം രാജകുടുംബം നിലപാട് മയപ്പെടുത്തുന്നത് സര്‍ക്കാറിന് അനുകൂലമാകാനാണ് സാധ്യത. എന്‍ഡിഎയുടെ ലോങ് മാര്‍ച്ച് നടക്കുന്ന സന്ദര്‍ഭത്തിലുള്ള കൊട്ടാരത്തിന്റെ നിലപാടിലൂടെ ബിജെപിയുടെ മുതലെടുപ്പ് തന്ത്രമാണ് പാളുന്നത്.
 

Video Top Stories