പരാതിപ്പെട്ട വനിതാനേതാവിന്റെ വിശ്വാസം സിപിഎം കാക്കുമോ? ഇന്നറിയാം

ഡിവൈഎഫ്‌ഐ വനിതാനേതാവ് ഉയര്‍ത്തിയ ലൈംഗികാതിക്രമ പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ എന്തു നടപടിയുണ്ടാകുമെന്ന് ഇന്നറിയാം. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന ശശിയുടെ വാദത്തിലും നടപടിയുണ്ടായേക്കും.
 

Video Top Stories