Asianet News MalayalamAsianet News Malayalam

മാരാമണ്‍, കോഴഞ്ചേരി മേഖലയില്‍ സൈന്യത്തിന്റെ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു

300ലധികം പേരെ ഇന്നുമാത്രം രക്ഷിക്കാനായെന്ന് സൈന്യം

പത്തനംതിട്ടയില്‍ മാത്രം 7000ത്തിലധികം ആളുകളെ രക്ഷിച്ചു. ആറാട്ടുപുഴ പോലെയുള്ള പ്രദേശങ്ങളിലേക്ക് സഹായമെത്തുന്നതില്‍ തടസ്സം നേരിടുന്നു.