Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ രക്ഷതേടുന്നവര്‍ ഇവരാണ്; ഫേസ്ബുക്ക് പേജുകള്‍ സജീവം

പത്തനം തിട്ട ജില്ലയിൽ നിന്നായി പല ഭാഗത്തു നിന്നും കിട്ടിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു..കൂടുതൽ കാണുന്നവർ കൂട്ടി ചേർക്കുമെന്നു പ്രതീക്ഷിക്കുന്നു

Pathanamthitta Rescue Urgent
Author
Pathanamthitta, First Published Aug 16, 2018, 12:44 AM IST

പത്തനംതിട്ടയില്‍ പ്രളയചുഴിയില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാനായി ഫേസ്ബുക്ക് പേജ് തുറന്നു. പത്തനംതിട്ട റെസ്ക്യു അര്‍ജന്‍റ് എന്ന പേരിലാണ് പേജ്. പത്തനംതിട്ടയില്‍ ഒറ്റപ്പെട്ടവരുടെ വിവരങ്ങളാണ ്പേജിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ളവര്‍ക്ക് ചേര്‍ക്കാം എന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.

പേജിലെ വിവരങ്ങള്‍ ഇങ്ങനെ

പത്തനം തിട്ട ജില്ലയിൽ നിന്നായി പല ഭാഗത്തു നിന്നും കിട്ടിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു..കൂടുതൽ കാണുന്നവർ കൂട്ടി ചേർക്കുമെന്നു പ്രതീക്ഷിക്കുന്നു

Pls help me kozhencheriyil 6 family veedinu mugalil kudugi kidakunu 9446983304

********
Pls help... രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ ഒന്നറിയിക്കുമോ?
Zion english medium school ചെറുകോൽപ്പുഴ. 
കോഴഞ്ചേരി . 
പമ്പ നദി തീരാത്ത 6 പേര് അടങ്ങുന്ന കുടുംബം രണ്ടാം നിലയിൽ പെട്ടു കിടക്കുന്നു ..
08606530257
******
റാന്നി ഫാദേർസ് ഹൗസിൽ 20 പേർ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുന്നു. ഒന്നാം നില പൂർണ്ണമായും മുങ്ങി. ഇവർ ഇരിക്കുന്ന രണ്ടാം നിലയിലേക്ക് വെള്ളം കയറി കൊണ്ടി cvരിക്കുന്നു. ഇവരെ രക്ഷപ്പെടുത്തണം. പ്രിൻസ് എന്നയാളുടെ നമ്പരാണിത് 7025585726. ഇവരെ രക്ഷിക്കുക
***********
Anirudh Puthiyapurayil aanu Pathanamthitta Rescue Urgent🙏
കുടുംബമായി വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുന്നു . വീട്ടിൽ വെള്ളം കയറി. വഴിയിൽ ഒരാൾ പോക്കത്തിലാണ് വെള്ളം. കണ്ട്രോൾ റൂമിൽ വിളിച്ചിട്ട് കിട്ടുന്നില്ല,busy ആണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ please help.
നമ്പർ-9847053294
സ്‌ഥലം-പേരപ്പൂർ,കാഞ്ഞിരവേലി,ആറന്മുള
ഇവിടെ ഞങ്ങൾ മാത്രമല്ല 20ഓളം കുടുംബങ്ങളും അകപ്പെട്ടു ഇരിക്കുവാണ്
********
കോഴഞ്ചേരി.മാരാമൺ നേടുമ്പ്രം ജംഗ്ഷൻ
കുറിയന്നൂർ റോഡ്(ചരൽക്കുന്നു)
ജംക്ഷനിൽ നിന്നും 100 മീറ്റർ ..(ഗ്രീൻ ഹോം ന്റെ എതിർ വശത്ത്)
കാലുങ്കിൽന്റെ സൈഡിൽ ക്കൂടി ഇടത്തെക്കുള്ള ഇടവഴിയിൽ 4ആം വീട്..
പ്രായാധിക്യം ഉള്ള മാതാപിതാക്കൾ
മകൻ
സജി +919895272115
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു.
രണ്ടനിലയിൽ..
താഴത്തെ നില ഏറക്കുറെ പൂർണമായും വെള്ളത്തിന്റെ അടിയിൽ
സഹായിക്കുക
*********
Very Urgent..... Please

പ്രീതി പ്രിയ ,പിടിക്കാമണ്ണിൽ . Opposite ഇടയാറന്മുള പള്ളിയോടം , ഇടയാറന്മുള Po. പത്തനംതിട്ട .... ഈവീട്ടിൽ ഒന്നരവയസുള്ള പിഞ്ചു കുഞ്ഞും ,അമ്മയും , ഈ അമ്മയുടെ പ്രായമായ accute diabetic patient ആയ അച്ഛനും, അമ്മയും, വീട്ടിനുള്ളിൽ താഴത്തെ നിലയിൽ വെള്ളംകയറി , മുകളിലത്തെ നിലയിൽ ഇന്നലെ രാത്രിമുതൽ വെള്ളവും ആഹാരവും കിട്ടാതെ കുടുങ്ങി കിടക്കുന്നതായി വിളിച്ചു പറഞ്ഞു .ഇതുവരെ റെസ്ക്യൂ ആൾക്കാർ ആരുതന്നെ എത്തിയിട്ടില്ല . ഈ പിഞ്ചുകുട്ടിയെയും കൂട്ടരെയും രക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. 
...ഫോൺ.7907467125
********
9 people including 3 senior citizen,1 pregnant lady stuck for past one day @Cheruvoppuzha, Pathanamthitta.

Call 8606530257
*********
Rajanivas Kottathur Kaithakodi P.O Ayroor, Pathanamthitta District. Near town Kozhencherry
Pls contact them a family stuck in under water
**********

Abraham mathew(priest)
Sehion marthoma church
Cherukol puzha
Ayroor south, pathanamthitta.

People stuck at this address. They r on terrace. House completely flooded.
********
#Very_urgent....
റാന്നിക്കടുത്ത് ഇടപ്പാവൂരിൽ ഒരു വീട്ടിൽ പതിനഞ്ചുപേർ പേർ ആശങ്കയോടെ സഹായം പ്രതീക്ഷിച്ചിരിക്കുന്നു.

താഴത്തെ നിലയിൽ മുഴുവൻ വെള്ളം കയറി. എല്ലാവരും ഇപ്പോൾ രണ്ടാം നിലയിലാണ്. ഒരു കുഞ്ഞു കുട്ടിയടക്കം അവിടെയുണ്ട്.

പലതവണ ശ്രമിച്ചപ്പോൾ ഒരു തവണ ഫോണിൽ ലഭിച്ചു.

വിവരങ്ങൾ താഴെ ചേർക്കുന്നു.

സമീപത്തുള്ള സഹായിക്കാൻ സാധിക്കുന്നവർ സന്മനസ്സ് കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അധികാരികളെ അറിയിക്കാൻ സാധിക്കുമെങ്കിൽ അതും ചെയ്യണം.

Mangattil House
Edapavoor
Ayiroor
Pathanamthitta
9048320821
8606610819
9526642872

#സമാനമായ_മറ്റൊരു_സംഭവം

റാന്നി മാമുക്കിൽ ദീപ വർക്ക്ഷോപ്പിനു സമീപം ഒരു വീട്ടിൽ നാല് പേർ കുടുങ്ങി കിടക്കുന്നു. ഒരാൾ പ്രായാധിക്യം കൊണ്ട് കിടപ്പിലായ ആൾ ആണ്. ഒന്നാം നില മുങ്ങി, രണ്ടാം നില മുങ്ങി തുടങ്ങി. താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും പോലീസ് സ്റ്റേഷനിലും വിളിച്ചപ്പോൾ നിസ്സഹായത വെളിപ്പെടുത്തി. ആരുടെയെങ്കിലും ശ്രദ്ധയിൽ പെടട്ടെ എന്ന് കരുതിയാണ് പോസ്റ്റ് ചെയ്യുന്നത്.

ഫോൺ നമ്പർ - രാഹുൽ - 9605411899

പത്തനംതിട്ട'റാന്നി തത്തശ്ശേരില്‍ വലിയപറമ്പ് റോഡ് ' ഈ ഭാഗത്ത് ഉള്ള ആരേലും ഉണ്ടോ? അവിടെ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിനോട് ചേര്‍ന്ന് ഉള്ള വീട്ടില്‍ ഒരു ഫാമിലി ഒറ്റപ്പെട്ട് പോയിട്ടുണ്ട്. വെള്ളം കയറിക്കോണ്ടിരിക്കുന്നു. സൂസന്‍ പി. ജോസഫ്, തോമസ് എബ്രഹാം, അല്‍മ മറിയം എബ്രഹാം ഇവരാണ് കുടുങ്ങിയിരിക്കുന്നത്...മറ്റ് വിവരങ്ങള്‍ ഒന്നും കൂടുതല്‍ അറിയില്ല. ആ സ്ഥലം അറിയുന്നവര്‍ ഒന്ന് help ചെയ്യാമോ?
9946591011 ഇതാണ് അവരുടെ നമ്പര
**********
എന്റെ അച്ചൻ, അമ്മയും കുടുംബവുമടക്കം ആറന്മുള സത്രം അടുത്തുള്ള(രാമ നിവാസ) വീട്ടിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്.

വീടിന്റെ ഒരു നില പൂർണ്ണമായും വെള്ളം നിറഞ്ഞു കഴിഞ്ഞു. വെള്ളം വീണ്ടും പൊങ്ങുകയാണ്. സഹായത്തിന് കളക്ടറേറ്റിലും, ട്രോൾ ഫ്രീ നമ്പറിലുമെല്ലാം വിളിച്ചു. ഒരു സഹായവും കിട്ടുന്നില്ല.

നാട്ടിൽ അടുത്തുള്ള ആർക്കെങ്കിലും എത്രയും പെട്ടെന്ന് അവരെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാവുമോ ?..

NB : വിവരങ്ങൾ ആരായാൻ മാത്രമായി ആരും അച്ചൻ അല്ലേൽ അമ്മയും ഇപ്പോൾ വിളിക്കരുത്. ഫോണിൽ ചാർജ്ജില്ല.
കറണ്ടും..

അഡ്രസ് 
രാമ കുമാർ 
രാമ നിവാസ
ആറന്മുള po
കോൺടാക്ട് number 9745535726

Near to NSS കരയോഗം
*******

Ranni...
Anybody plz help our family!!Pathanamthitta Rescue Urgent👏🏻They r still on the terrace with almost 13 people including 3 Kids!!Pathanamthitta Rescue Urgent😭
Panavelil James&family,panavelil Jose&family!!
They are too near to the pampa river and water raising to the 2 nd floor!!
NAVY people saw them but they didn’t comeback yet.
Ph # 9446189518
Location:Ranni,mamukku, Near valiyapalam(near old starch factory)
ANYBODY SEE THIS POST PLZ HELP US..ITS GETTING NIGHT
*********

my sister and her family arestaying in terrace as their homeis full of water since morning .pathanamthitta dis 
aratupuzha ph number 996137093

******
my sister and her family arestaying in terrace as their homeis full of water since morning .pathanamthitta dis 
aratupuzha ph number 996137093

*******

Need urgent Help
ആറാട്ടുപുഴ ഒരു വീടിന്റെ ടെറസിൽ 40 പേര് കുടുങ്ങി കിടക്കുന്നു.. ഷെയര് ചെയ്തത് സഹായിക്കുക
Ph: 9961219331

*******
My contacts from Pathanamthitta and nearby places please note that

My friend and family is stuck in their home near to Aarattupuzha vaazhayil junction , pathanamthitta, now the water is reaching to the second floor of their home.their contact number 9847737350. If there any Rescue teamtgere Pls help them. His father and mother are sick and aged.

Pls help them.....

*******

Need help in this area 
Very urgent 
Koyikkal lodge near petta 
Ranni 
35 persons were trapped in this lodge building 
Kindly please help
Contact Number : 9500205141
One handicapped also in this
If anyone can help plz
********

Help required.. many people stranded at Kozhencherry Kuriyanoor on the pamba river side pullaill kadavu, Thekkebhagam.. Nallor.. 9869526395, 9446424016, 9605076200 please help..
********
Arkekenkilum rescue team aayit contact undenkil pls inform... Pathanamthitta dist.. Thiruvalla thaluk. .. poovathur (chathanpaara) nnu paranja village aanu. Avide orupad aalkar ottapet nikunnu. Vellam kerikond irikuva veedukalil. Ith pambayaarinte theerathalla. Kurach akathot Ulla sthalama. Avideya ente husband nte parents oke stuck aayi irikkunne. There is no way to contact them now.

Number 7558969061
Its genuine..pls help them the earliest

********
13 people stuck in cherukolpuzha kozhanjery near marthoma church including a bed lying lady.Need help for rescue .If any one is there please contact 9946937389
*******
Need Urgent Help
Edanad Salem marthoma church , puthenkavu
Thomas p Koshy 94469 03155 ഒരു കുടുംബം 1st ഫ്ലോറിൽ കുടുങ്ങി ഇരിക്കുകയാണ്
*******
ബാംഗ്ലൂർ ഒരു കോളേജിൽ ടൂട്ടർ ആയി work ചെയുന്ന sijo യും ( 8 month) preganant ആയ വൈഫും ,അമ്മയും പത്തനംതിട്ട ആറന്മുള യിൽ വീടിന്റെ ടെറസിൽ കുടങ്ങി കടക്കുകയാണ് .sijo ..9742614133 ബാറ്ററി low ആണ്
******
13 people stuck in cherukolpuzha kozhanjery near marthoma church including a bed lying lady.Need help for rescue .If any one is there please contact 9946937389
**********
Need Urgent Help
Edanad Salem marthoma church , puthenkavu
Thomas p Koshy 94469 03155 ഒരു കുടുംബം 1st ഫ്ലോറിൽ കുടുങ്ങി ഇരിക്കുകയാണ്

 

Follow Us:
Download App:
  • android
  • ios